Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fighter Jets

എ​ഫ്-35: യു​എ​സു​മാ​യി ച​ർ​ച്ച തു​ട​രു​ന്നു​വെ​ന്ന് എ​ർ​ദോ​ഗ​ൻ

അ​​​ങ്കാ​​​​റ: എ​​​​ഫ്-35 യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് തു​​​​ർ​​​​ക്കി ഇ​​​​പ്പോ​​​​ഴും അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണെ​​​​ന്നും അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്നും തു​​​​ർ​​​​ക്കി പ്ര​​​​സി​​​​ഡന്‍റ് ത​​​​യ്യി​​​​പ് എ​​​​ർ​​​​ദോ​​​​ഗ​​​​ൻ പ​​​​റ​​​​ഞ്ഞു.

തു​​​​ർ​​​​ക്കി​​​​യി​​​​ൽനി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധിസം​​​​ഘം അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ണെ​​​​ന്നും ക​​​​സാ​​​​ഖ്സ്ഥാ​​​​നി​​​​ൽനി​​​​ന്നു​​​​ള്ള മ​​​​ട​​​​ക്ക​​​​യാ​​​​ത്ര​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് സം​​​​സാ​​​​രി​​​​ക്ക​​​​വേ അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

തു​​​​ർ​​​​ക്കി ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത കാ​​​​ൻ എ​​​​ന്ന അ​​​​ഞ്ചാം ത​​​​ല​​​​മു​​​​റ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പു​​​​രോ​​​​ഗ​​​​തി​​​​യെ​​​​പ്പ​​​​റ്റി​​​​യും എ​​​​ർ​​​​ദോ​​​​ഗ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​ത് പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ, വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​കളിൽ പു​​​​തി​​​​യ ഘ​​​​ട്ട​​​​ത്തി​​​​ന് തു​​​​ട​​​​ക്ക​​​​മാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഭാ​​​​വി​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​ത്യാ​​​​ധുനി​​​​ക​​​​വും ശ​​​​ക്ത​​​​വു​​​​മാ​​​​യ ആ​​​​യു​​​​ധ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​നു​​​​ള്ള തു​​​​ർ​​​​ക്കി​​​​യു​​​​ടെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല ല​​​​ക്ഷ്യ​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ക്കം മാ​​​​ത്ര​​​​മാ​​​​ണ് കാ​​​​നെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

തു​​​​ർ​​​​ക്കി​​​​യു​​​​ടെ പ്ര​​​​തി​​​​രോ​​​​ധ മേ​​​​ഖ​​​​ല​​​​യി​​​​ൽ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ വ​​​​ലി​​​​യ താ​​​​ത്​​​​പ​​​​ര്യം വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യും പ്ര​​​​സി​​​​ഡ​​​​ന്‍റ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​സ്താ​​​​ബൂ​​​​ളി​​​​ൽ ന​​​​ട​​​​ന്ന സാ​​​​ഹ എ​​​​ക്‌​​​​സ്‌​​​​പോ​​​​യി​​​​ൽ 200-ല​​​​ധി​​​​കം പ്ര​​​​തി​​​​രോ​​​​ധ​​​​ ഉ​​​​ത്പന്ന​​​​ങ്ങ​​​​ൾ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും ഏ​​​​ക​​​​ദേ​​​​ശം എ​​​​ട്ട് ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റിന്‍റെ ക​​​​രാ​​​​റു​​​​ക​​​​ൾ ഒ​​​​പ്പി​​​​ടു​​​​ക​​​​യും ചെ​​​​യ്‌​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Kerala

നാ​വി​ക സേ​ന ദി​നാ​ഘോ​ഷം ഇ​ന്ന്; പ​ട​ക്ക​പ്പ​ലു​ക​ളും അ​ന്ത​ര്‍​വാ​ഹി​നി​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും അ​ണി​നി​ര​ക്കും

തി​രു​വ​ന​ന്ത​പു​രം: ശം​ഖു​മു​ഖം തീ​ര​ത്ത് ഇ​ന്ന് ന​ട​ക്കു​ന്ന നാ​വി​ക സേ​ന ദി​നാ​ഘോ​ഷ​ത്തി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. വൈ​കി​ട്ട് നാ​ലോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ക്നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍ എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​യെ ഗ​വ​ര്‍​ണ​റും മു​ഖ്യ​മ​ന്ത്രി​യും നാ​വി​ക സേ​ന​യു​ടെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്ന് സ്വീ​ക​രി​ക്കും.

തു​ട​ര്‍​ന്ന് ശം​ഖു​മു​ഖ​ത്തേ​ക്ക് പോ​കു​ന്ന രാ​ഷ്ട്ര​പ​തി നാ​വി​ക സേ​ന​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ വീ​ക്ഷി​ക്കും. നാ​ല​ര​യോ​ടെ പ​ട​ക്ക​പ്പ​ലു​ക​ളും അ​ന്ത​ര്‍​വാ​ഹി​നി​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും ഉ​ള്‍​പ്പ​ടെ അ​ണി​നി​ര​ക്കു​ന്ന അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പ​ടെ കാ​ണാ​വു​ന്ന ത​ര​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​രി​പാ​ടി​ക്കു​ശേ​ഷം ഏ​ഴേ മു​ക്കാ​ലോ​ടെ ലോ​ക്ഭ​വ​നി​ലേ​ക്ക് പോ​കു​ന്ന രാ​ഷ്ട്ര​പ​തി അ​വി​ടെ താ​മ​സി​ക്കും. നാ​ളെ രാ​വി​ലെ 9.45ഓ​ടെ രാ​ഷ്ട്ര​പ​തി ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കും.

Latest News

Corehub Up